Gautam Gambhir Reacts To MS Dhoni’s Appointment As India’s Mentor For T20 World Cup 2021<br /><br />മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്ടാവായി നിയമിച്ചത് ആരാധകരെ സംബന്ധിച്ച് ഒരു കിടിലൻ തീരുമാനമായിരുന്നു, ഇപ്പോഴിതാ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍ രംഗത്ത് എത്തിയിരിക്കുകയാണ്, <br /><br />
